ഇന്ത്യയുടെ പുതിയ സാമ്പത്തികകാര്യ സെക്രട്ടറി ?Aസുഭാഷ് ചന്ദ്ര ഗാർഗ്Bടി.വി.സോമനാഥൻCഅജയ് സേഥ്Dതുഹിൻ കാന്ത പാണ്ഡെAnswer: C. അജയ് സേഥ്Read Explanation:• ഇന്ത്യയുടെ 21-ാമത്തെ ധനകാര്യ സെക്രട്ടറിയാണ് അജയ് സേഥ് • ധനകാര്യ സെക്രട്ടറിയായിരുന്ന തുഹിൻ കാന്ത പാണ്ഡെ SEBI മേധാവിയായി നിയമിതനായതിനെ തുടർന്നാണ് അജയ് സേഥ് പുതിയ ധനകാര്യ സെക്രട്ടറി ആയത്Open explanation in App