ലോകഹിതവാദി എന്നറിയപെടുന്നത്?Aമദന്‍മോഹന്‍ മാളവ്യBഗോപാല്‍ ദേശ് പാണ്ടേCഗോപാല്‍ ഹരി ദേശ്മുഖ്Dഇതൊന്നുമല്ലAnswer: C. ഗോപാല്‍ ഹരി ദേശ്മുഖ്Read Explanation: ഗോപാൽ ഹരി ദേശ്മുഖ് മറ്റു പേരുകൾ റാവു ബഹദൂർ, ലോകഹിതവാദി പത്തൊൻപതാം നൂറ്റാണ്ടിലെ തത്വ ചിന്തകർ പ്രധാന താത്പര്യങ്ങൾ മാനവികത, മതം, ധാർമ്മികത പത്തൊൻപതാം നൂറ്റാണ്ടിലെ ഒരു ഇന്ത്യൻ സാമൂഹിക പരിഷ്കർത്താവായിരുന്നു ഗോപാൽ ഹരി ദേശ് Open explanation in App