'സർവ്വ വിദ്യാധിരാജ' എന്നറിപ്പെടുന്ന സാമൂഹ്യ പരിഷ്‌കർത്താവ് ?
Aചട്ടമ്പി സ്വാമികൾ
Bവി.ടി.ഭട്ടത്തിരിപ്പാട്
Cസഹോദരൻ അയ്യപ്പൻ
Dശ്രീ നാരായണ ഗുരു
Answer:
A. ചട്ടമ്പി സ്വാമികൾ
Read Explanation:
വീട്ടിലെ ബുദ്ധിമുട്ടുകള്‍ കാരണം ചട്ടമ്പി സ്വാമികൾക്ക് സ്‌കൂളില്‍ പോയി പഠിക്കാന്‍ കഴിഞ്ഞിരുന്നില്ല. എങ്കിലും ആരും കൈവരിക്കാത്ത വിദ്യകള്‍ വരെ അദ്ദേഹം പിന്നീടു സ്വായത്തമാക്കി. മറവി തീര്‍ക്കലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. സകല അറിവും അദ്ദേഹത്തിന്റെ ഉള്ളിലുണ്ടായിരുന്നു. കഠിനവും നിരന്തരവുമായ പരിശ്രമത്തിലൂടെ അദ്ദേഹം അവയെ ജ്വലിപ്പിച്ചു. അതിന്റെ ഫലമായി ചട്ടമ്പിസ്വാമികള്‍ വിദ്യാധിരാജന്‍ എന്നു പ്രസിദ്ധനായി.