Question:

മൗലിക അവകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നത്

AB.R. അംബേദ്കർ

Bവല്ലഭായി പട്ടേൽ

Cജവഹർലാൽ നെഹ്റു

Dമഹാത്മാ ഗാന്ധി

Answer:

B. വല്ലഭായി പട്ടേൽ

Explanation:

  • മൗലികാ അവകാശങ്ങൾ -വിശേഷണങ്ങൾ
  • ഇന്ത്യയുടെ മാഗ്നാകാർട്ട 
    സ്വാതത്ര്യത്തിന്റെ വിളക്കുകൾ 
    ഇന്ത്യൻ ഭരണഘടനയുടെ ആണിക്കല്ല് 

Related Questions:

The doctrine of 'double jeopardy' in article 20 (2) means

പൗരന്മാരെ നിയമവിരുദ്ധമായി തടങ്കലിൽ വെയ്ക്കുന്നതിന് എതിരായി സുപ്രീം കോടതിയും ഹൈക്കോടതികളും പുറപ്പെടുവിയ്ക്കുന്ന ഉത്തരവ് :

ഗാര്‍ഹികപീഡന നിരോധന നിയമം പ്രാബല്യത്തില്‍ വന്നത് എന്ന് ?

മൗലികാവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ ഭാഗം ഏത്?

ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളിൽ പെടാത്തത് ?