Question:
ഇന്ത്യന്‍ ഭരണഘടനയിലെ മൗലികാവകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നത് ?
Aബി.ആര്‍. അംബേദ്കര്‍
Bസര്‍ദാര്‍ വല്ലഭായ് പട്ടേല്‍
Cനെഹ്റു
Dഗാന്ധിജി
Answer:
B. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍
Explanation:
സർദാർ വല്ലഭായ് പട്ടേൽ
- ജനനം 1875 oct 31
- ജന്മസ്ഥലം :നാദിയാദ് (ഗുജറാത്ത് )
- രാഷ്ട്രീയ ഏകതാ ദിവസം -oct 31
- 1928-ബാർദോളി സത്യാഗ്രഹം
- സർദാർ എന്ന് വിശേഷിപ്പിച്ചത് മഹാത്മാഗാന്ധി
- 1931-കറാച്ചി -INC സമ്മേളനം അധ്യക്ഷൻ
- സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഉപ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി
- മരണം-1950 Dec 15
- അന്ത്യ വിശ്രമ സ്ഥലം -ഗുജറാത്തിലെ കരംസാദ്
- സർദാർ പട്ടേൽ പോലീസ് മ്യൂസിയം -കൊല്ലം
- സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്‌ട്ര വിമാനത്താവളം - അഹമ്മദാബാദ്
- സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പോലീസ് അക്കാദമി -ഹൈദരാബാദ്
- സ്റ്റാച്യു ഓഫ് യൂണിറ്റി -സർദാർ സരോവർ അണക്കെട്ട് (നർമ്മദാ നദി)
ഉയരം -182m (592 അടി)
ശില്പി -റാം വി സുതർ
തറക്കല്ലിട്ടത് -31 oct 2013
രാജ്യത്തിന് സമർപ്പിച്ചത് -31 oct 2018