Question:
'ഇന്ത്യൻ ഭരണ ഘടനയുടെ ശിൽപി' എന്ന് അറിയപ്പെടുന്നത് :
Aഡോ. ബി.ആർ. അംബേദ്ക്കർ
Bജവഹർലാൽ നെഹ്
Cഡോ. രാജേന്ദ്രപ്രസാദ്
Dസർദാർ വല്ലഭായ് പട്ടേൽ
Answer:
A. ഡോ. ബി.ആർ. അംബേദ്ക്കർ
Explanation:
Dr. B R അംബേദ്‌കർ
- ഇന്ത്യൻ ഭരണഘടനയുടെ പിതാവ്
- ആധുനിക മനു/ആധുനിക ബുദ്ധൻ
- ബഹിഷ്കൃത ഹിതകർണി സഭയുടെ സ്ഥാപകൻ
- പത്രത്തിന്റെ/പ്രസിദ്ധീകരണത്തിന്റെ പേര്-മൂകനായക്, ബഹിഷ്‌കൃത് ഭാരത്
- മൂന്ന് വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യൻ നേതാവ്
- ഇൻഡിപെൻഡന്റ് ലേബർ പാർട്ടിയുടെ (1936) സ്ഥാപകൻ
- ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ
- ആർട്ടിക്കിൾ 32 "മൗലികാവകാശങ്ങളുടെ അടിസ്ഥാനം" എന്ന് വിശേഷിപ്പിച്ചത്
- സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ നിയമമന്ത്രി
- അന്ത്യവിശ്രമസ്ഥലം-ചൈതന്യഭൂമി