Question:

ക്രിസ്ത്യൻ വൈസ്രോയി എന്നറിയപ്പെടുന്നത് ?

Aഇർവിൻ പ്രഭു

Bവെല്ലിങ്ടൺ പ്രഭു

Cറീഡിങ് പ്രഭു

Dമിന്റോ ll

Answer:

A. ഇർവിൻ പ്രഭു


Related Questions:

നാട്ടുഭാഷാപത്ര നിയമം (1878) നടപ്പിലാക്കിയതാര്?

ഇന്ത്യയിൽ ആദായ നികുതി ആരംഭിച്ച വൈസ്രോയി ആര് ?

താഴെപ്പറയുന്നവരിൽ ഏത് വൈസ്രോയിയാണ് ഇൽബർട്ട് ബിൽ വിവാദവുമായി ബന്ധപ്പെട്ടി രിക്കുന്നത് ?

The partition of Bengal was announced by?

Who was the first Governor General of Bengal?