പ്രഥമ ശുശ്രുഷയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
Aജോസഫ് ലിസ്റ്റർ
Bഐസക്ക് പിറ്റ്‌സ്മാൻ
Cഫ്രെഡറിക് ഇസ്‌മാർക്ക്
Dചാൾസ് ഡ്രൂ
Answer:
C. ഫ്രെഡറിക് ഇസ്‌മാർക്ക്
Read Explanation:
• പ്രഥമ ശുശ്രുഷ ദിനം ആചരിച്ചു തുടങ്ങിയ വർഷം - 2000
• ദിനാഘോഷം ആരംഭിച്ച സംഘടന - റെഡ് ക്രോസ് സൊസൈറ്റി
• പ്രഥമ ശുശ്രുഷയുടെ പിതാവ് എന്ന് അറിയപ്പെടുന്നത് - ഫ്രഡറിക് ഇസ്‌മാർക്