Question:ഇന്ത്യൻ പത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?Aആഡം സ്മിത്Bബാല ഗംഗാധര തിലക്Cജെയിംസ് അഗസ്റ്റ് ഹിക്കിDആനി ബസന്റ്Answer: C. ജെയിംസ് അഗസ്റ്റ് ഹിക്കി