Question:

ഇന്ത്യൻ പത്ര പ്രവർത്തനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് ?

Aരഘു റായ്

Bചലപതി റാവു

Cജവഹർലാൽ നെഹ്റു

Dഈശ്വർ ചന്ദ്ര

Answer:

B. ചലപതി റാവു

Explanation:

ഇന്ത്യൻ പത്ര പ്രവർത്തനത്തിന്റെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത് : തുഷാർ കാന്തി ഘോഷ്


Related Questions:

രാജാറാം മോഹൻറോയ് ' ബംഗദൂത് ' എന്ന പ്രസിദ്ധീകരണം ആരംഭിച്ച വർഷം ഏതാണ് ?

ബാലഗംഗാധര തിലക് മറാത്തി ഭാഷയിൽ ആരംഭിച്ച പത്രം ?

ഇന്ത്യയിലെ ആദ്യ ദിനപത്രം ഏത് ?

' ഇൻഡിപെൻഡന്റ് ' പത്രത്തിന്റെ സ്ഥാപകൻ ആരാണ് ?

1874 -ൽ സ്ത്രീകളുടെ വിദ്യാഭാസത്തിനായി വിവേക വർധിനി എന്ന മാസിക ആരംഭിച്ച നവോത്ഥാന നായകൻ ആരാണ് ?