Question:
ഇന്ത്യന്‍ പൊളിറ്റിക്കല്‍ കാര്‍ട്ടൂണിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
Aജി. അരവിന്ദന്
Bബി.എം. ഗഫൂര്‍
Cആര്.കെ. ലക്ഷ്മണ്
Dശങ്കര്‍
Answer:
D. ശങ്കര്‍
Explanation:
കെ. ശങ്കരപിള്ള
- കാർട്ടൂണിസ്റ്റ് ശങ്കർ എന്ന പേരിൽ പ്രസിദ്ധൻ.
- 'ഇന്ത്യന്‍ പൊളിറ്റിക്കല്‍ കാര്‍ട്ടൂണിന്റെ പിതാവ്' എന്നറിയപ്പെടുന്ന വ്യക്തി.
- 1902ൽ കേരളത്തിലെ ആലപ്പുഴയിലാണ് ഇദ്ദേഹം ജനിച്ചത്.
- 1948-ൽ രാഷ്ട്രീയ ആക്ഷേപഹാസ്യ മാസികയായ ശങ്കേഴ്സ് വീക്ക്ലി ഇദ്ദേഹം ആരംഭിച്ചു.
- പ്രസിദ്ധീകരണം ആരംഭിച്ച് 1975ലെ അടിയന്തരാവസ്ഥ കാലം വരെ 27 വർഷം ഈ ആഴ്ചപ്പതിപ്പിന്റെ പ്രസിദ്ധീകരണം തുടർന്നു.
- 1957ൽ ഇദ്ദേഹം കുട്ടികൾക്കായി ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റ് തുടങ്ങി.
- 1976ൽ രാജ്യം പത്മവിഭൂഷൻ നൽകി ആദരിച്ചു