Question:

ഇന്ത്യൻ റെയിൽവേയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?

Aഡൽഹൗസി പ്രഭു

Bകാനിംഗ് പ്രഭു

Cഇർവിൻ പ്രഭു

Dകഴ്സൺ പ്രഭു

Answer:

A. ഡൽഹൗസി പ്രഭു

Explanation:

  • ഇന്ത്യൻ റെയിൽവേയുടെ ആദ്യകാല നാമം - ദ ഗ്രേറ്റ് ഇന്ത്യൻ പെനിൻസുലാർ റെയിൽവേ
  • ഇന്ത്യൻ റെയിൽവേ ഗതാഗത്തിന് തുടക്കം കുറിച്ച ബ്രിട്ടീഷ് ഭരണാധികാരി - ഡൽഹൗസി പ്രഭു
  • ഇന്ത്യൻ റെയിൽവേയുടെ പിതാവ് എന്നറിയപ്പെടുന്നത് ഡൽഹൗസി പ്രഭുവാണ്
  • ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം ഇന്ത്യൻ റെയിൽവേയാണ്
  • ഇന്ത്യയുടെ ജീവനാഡി എന്നറിയപ്പെടുന്നത് ഇന്ത്യൻ റെയിൽവേ
  • ഇന്ത്യൻ റെയിൽവേയുടെ ആസ്ഥാനം - ബറോഡ ഹൗസ് ( ന്യൂഡൽഹി )
  • ഇന്ത്യൻ റെയിൽവേയുടെ ഭാഗ്യചിഹ്നം - ഭോലു എന്ന ആനക്കുട്ടി
  • ഇന്ത്യൻ റെയിൽവേ ആദ്യമായി റെയിൽവേ ഗതാഗതം ആരംഭിച്ച വർഷം -1853 ഏപ്രിൽ 16
  • ആദ്യ റെയിൽവേ പാത - ബോംബെ മുതൽ താനെ വരെ ( 34 കിലോമീറ്റർ )

Related Questions:

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ തുരങ്കം ?

ഉത്തര റെയിൽവേയുടെ ആസ്ഥാനം എവിടെയാണ്?

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചരക്ക് തീവണ്ടി ?

കൊങ്കൺ റെയിൽവേ പ്രവർത്തനം ആരംഭിച്ച വർഷം ?

ഇന്ത്യയിൽ ആദ്യമായി മെട്രോ സർവ്വീസ് ആരംഭിച്ച നഗരം?