App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് ?

Aഎച്ച്.ജെ ഭാഭ

Bവിക്രം സാരാഭായ്

Cരാജരാമണ്ണ

Dഎസ്.എൻ ഭട്നഗർ

Answer:

B. വിക്രം സാരാഭായ്

Read Explanation:

  • ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ് - വിക്രം സാരാഭായ് 
  • ISRO യുടെ ആദ്യ ചെയർമാൻ - വിക്രം സാരാഭായ് 
  • ഇന്ത്യൻ റിമോട്ട് സെൻസിംഗ് ദിനം - ആഗസ്റ്റ് 12 (വിക്രം സാരാഭായിയുടെ ജന്മദിനം )
  • വിക്രം സാരാഭായിയുടെ ജന്മദേശം - അഹമ്മദാബാദ് 
  • തുമ്പ ബഹിരാകാശ ഗവേഷണ കേന്ദ്രം ,അഹമ്മദാബാദിലെ ഉപഗ്രഹ ഗവേഷണ കേന്ദ്രം എന്നിവയുടെ ശിൽപി 
  • പത്മഭൂഷൺ ലഭിച്ച വർഷം - 1966 
  • പത്മവിഭൂഷൺ ലഭിച്ച വർഷം - 1972 ( മരണാനന്തരം )

 


Related Questions:

ചന്ദ്രനിൽ കാലുകുത്തിയ ആദ്യത്തെ മനുഷ്യൻ?
പ്രപഞ്ചം വികസിക്കുകയാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്‌ ?
ചന്ദ്രയാൻ-I ന്റെ പ്രോജക്ട് ഡയറക്ടർ :
An Indian astrophysicist who developed thermal ionisation equation?
ചന്ദ്രയാൻ1 വിക്ഷേപിച്ച റോക്കറ്റ് ഏതാണ് ?