Question:

സാക്ഷരതയുടെ പിതാവ് എന്നറിയപ്പെടുന്ന മലയാളി ?

Aചാവറ കുര്യാക്കോസ് ഏലിയാസ്

Bവി.ടി. ഭട്ടതിരിപ്പാട്

Cനിതിരിക്കൽ മാണി കത്തനാർ

Dകുമാരഗുരുദേവൻ

Answer:

A. ചാവറ കുര്യാക്കോസ് ഏലിയാസ്


Related Questions:

സ്റ്റേറ്റ് ലെജിസ്ലേറ്റർ ആക്ട് പ്രകാരം കൊച്ചിൻ പബ്ലിക് കമ്മീഷൻ നിലവിൽ വന്ന വർഷം ഏത് ?

62-ാമത് കേരള സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കിരീടം നേടിയ ജില്ല ഏത് ?

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ വൈസ് ചാൻസിലർ ?

കേരള സർവകലാശാലയുടെ വൈസ് ചാൻസലർ ?

നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് സർവ്വകലാശാല ഏത് വർഷമാണ് സ്ഥാപിതമായത്?