Question:

ലോക്സഭയുടെ പിതാവ് എന്നറിയപ്പെടുന്നത്?

Aഗണേഷ് വാസുദേവ് മാവ്‌ലങ്കാർ

Bഡോക്ടർ എസ് രാധാകൃഷ്ണൻ

Cഅനന്തശയനം അയ്യങ്കാർ

Dജവഹർലാൽ നെഹ്റു

Answer:

A. ഗണേഷ് വാസുദേവ് മാവ്‌ലങ്കാർ

Explanation:

ഗണേഷ് വാസുദേവ് മാവ്‌ലങ്കാർ

  • സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ ലോക്സഭാ സ്പീക്കർ 
  • 15 മെയ് 1952 മുതൽ  27 ഫെബ്രുവരി 1956 വരെയാണ് ലോക്സഭാ സ്പീക്കർ പദവി വഹിച്ചത്. 
  • 1946 മുതൽ 1947 വരെ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയുടെ പ്രസിഡൻറ് ആയിരുന്നു. 
  • ഇന്ത്യൻ ഭരണഘടനാ അസംബ്ലിയുടെ സ്പീക്കർ പദവിയും വഹിച്ചിട്ടുണ്ട്.
  • 'ലോക്സഭയുടെ പിതാവ്' എന്ന് വിശേഷിപ്പിക്കപ്പെടുന്നു

NB:രാജ്യസഭയുടെ പിതാവ് എന്ന് ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ചത് ഡോക്ടർ എസ് രാധാകൃഷ്ണനെ ആണ്


Related Questions:

ലോക സഭയിലേക്ക് ഒരു പ്രതിനിധിയെ മാത്രം അയക്കാൻ കഴിയുന്ന ഇന്ത്യൻ സംസ്ഥാന- ങ്ങളുടെ എണ്ണം :

അഖിലേന്ത്യാ സേവനത്തിലെ അംഗങ്ങളുടെ സേവന വ്യവസ്ഥ നിർണ്ണയിക്കുന്നത് ?

പൗരന്മാരുടെ മൗലികാവകാശങ്ങളുടെ മേൽ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള അധികാരം ആർക്കാണ് ?

ആദ്യമായി ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ഇന്ത്യക്കാരൻ :

ധനബിൽ ആദ്യം അവതരിപ്പിക്കുന്നത് :