Question:

ആധുനിക ഭൂപട നിർമ്മാണത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?

Aമെർക്കേറ്റർ

Bഎബ്രഹാം ഓർട്ടേലിയസ്

Cഅനക്സി മാൻഡർ

Dഇവരാരുമല്ല

Answer:

A. മെർക്കേറ്റർ

Explanation:

ജെറാർഡസ് മെർക്കേറ്റർ

  • 16-ാം നൂറ്റാണ്ടിലെ ഒരു ഭൂഗോളശാസ്ത്രജ്ഞനും, കാർട്ടോഗ്രാഫറുമായിരുന്നു.
  • 1569-ലെ ലോകഭൂപടം നിർമ്മിച്ചു.
  • 'ആധുനിക ഭൂപട നിർമ്മാണത്തിൻ്റെ പിതാവ്' എന്നറിയപ്പെടുന്നു.

 


Related Questions:

ഒരേ തീവ്രതയുള്ള ഇടിമിന്നലോട് കൂടി പേമാരി ലഭിക്കുന്ന പ്രദേശങ്ങളെ യോജിപ്പിച്ച് വരയ്ക്കുന്ന രേഖകൾ ഏതാണ് ?

ധ്രുവ പ്രദേശങ്ങളുടെ ഭൂപടം നിർമ്മിക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഭൂപ്രക്ഷേപം?

പുസ്തക രൂപത്തിലാക്കിയ ഭൂപടങ്ങൾ ഏതു പേരിൽ അറിയപ്പെടുന്നു ?

തുല്യ അളവിൽ സൂര്യപ്രകാശം ലഭിക്കുന്ന പ്രദേശങ്ങളെ ബന്ധിപ്പിച്ച് വരയ്ക്കുന്ന രേഖകൾ ഏതാണ് ?

ഒരേ സമയത്ത് ഇടിമുഴങ്ങുന്ന പ്രദേശങ്ങളെ യോജിപ്പിച്ച് വരയ്ക്കുന്ന രേഖകൾ ഏതാണ് ?