Question:

കേരളത്തിലെ ആധുനിക ചിത്രകലയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?

Aകെ സി എസ് പണിക്കർ

Bസി എൻ കരുണാകരൻ

Cസി.കെ. രാമകൃഷ്ണൻ

Dരാജരവി വർമ്മ

Answer:

A. കെ സി എസ് പണിക്കർ

Explanation:

കെ സി എസ് പണിക്കർ

  • ഇന്ത്യയിലെ ഒരു അതീന്ദ്രിയ (Metaphysical) ചിത്രകാരനും, അമൂർത്ത (Abstract) ചിത്രകാരനുമായിരുന്നു.
  • കേരളത്തിലെ ആധുനിക ചിത്രകലയുടെ പിതാവ് എന്നറിയപ്പെടുന്നു.
  • തമിഴ്നാട്ടിലെ ചെന്നൈക്ക് സമീപം ചോളമണ്ഡലം കലാ ഗ്രാമം സ്ഥാപിച്ചത് ഇദ്ദേഹമാണ്.

പ്രശസ്ത രചനകൾ

  • നൃത്തം ചെയ്യുന്ന പെൺകുട്ടി
  • ക്രിസ്തുവും ലാസറും.
  • വേഡ്സ് ആൻഡ്  സിംബൽസ്
  • മലബാർ കർഷകന്റെ ജീവിതം
  • ലുംബിനി
  • സമാധാനമുണ്ടാക്കുന്നവർ.
  • റിവർ.
  • ഡോഗ്.

Related Questions:

സ്വാതി തിരുന്നാൾ സംഗീത കോളേജിലെ ആദ്യ വനിത പ്രിൻസിപ്പാൾ ആരായിരുന്നു ?

ചെമ്പൈ വൈദ്യനാഥ ഭാഗവതർക്ക്‌ ഭാരത സർക്കാർ പത്മഭൂഷൺ നൽകി ആദരിച്ച വർഷം ഏതാണ് ?

യൂനസ്‌കോ കൂടിയാട്ടത്തെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം ഏതാണ് ?

കഥകളിയുടെ ആദിരൂപം ഏത്?

ഗാനഗന്ധർവ്വൻ എന്നറിയപ്പെടുന്ന ഗായകൻ :