Question:
ആധുനിക വർഗ്ഗീകരണ ശാസ്ത്രത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് ?
Aറോബർട്ട് H വിറ്റാതർ
Bകാൾ ലിനേയസ്
Cഹ്യൂഗോ ഡ്രിവിസ് (Hugo deVries)
DM J ഷ്‌ലിഡൻ
Answer:
B. കാൾ ലിനേയസ്
Explanation:
ആധുനിക വർഗ്ഗീകരണ ശാസ്ത്രത്തിൻറെ പിതാവ്. സ്വീഡൻ കാരനായ ഇദ്ദേഹമാണ് ജീവികൾക്ക് ശാസ്ത്രീയനാമം നൽകുന്ന ദ്വിനാമ പദ്ധതി ആവിഷ്കരിച്ചത്.