Question:

രാഷ്ട്രതന്ത്രശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ് ?

Aസോക്രട്ടീസ്

Bപ്ലേറ്റോ

Cഅരിസ്റ്റോട്ടിൽ

Dകൗടില്യൻ

Answer:

C. അരിസ്റ്റോട്ടിൽ

Explanation:

അരിസ്റ്റോട്ടിൽ

  • പ്രമുഖ ഗ്രീക്ക് ചിന്തകനും, ദാർശനികനും, സാഹിത്യവിമർശന പ്രസ്ഥാന ജനയിതാവുമായ അരിസ്റ്റോട്ടിൽ പ്ലേറ്റോയുടെ ശിഷ്യനായിരുന്നു.
  • ജന്തുശാസ്ത്രത്തിന്റെ പിതാവ് ,തർക്കശാസ്ത്രത്തിന്റെ പിതാവ്,രാഷ്ട്രതന്ത്ര ശാസ്ത്രത്തിൻറെ പിതാവ് എന്നെല്ലാം അറിയപ്പെടുന്നു.
  • മഹാനായ അലക്സാണ്ടറുടെ ഗുരു

  • പൊളിറ്റിക്കൽ സയൻസിനെ 'മാസ്റ്റർ ഓഫ് സയൻസസ്' എന്ന് വിശേഷിപ്പിച്ച വ്യക്തി.
  • "മനുഷ്യൻ ഒരു രാഷ്ട്രീയ മൃഗമാണ്" എന്ന പ്രശസ്തമായ പ്രസ്താവന അരിസ്റ്റോട്ടിലിൻ്റെതാണ്.

Related Questions:

ആസ്‌ടെക്കുകളുടെ ഒഴുകുന്ന പൂന്തോട്ടം?

ഫ്രഞ്ച് വിപ്ലവം ആരംഭിച്ച വർഷം ?

എന്തിന്റെ സ്മരണാർത്ഥമാണ് ഫ്രാൻസ് സ്റ്റാച്യു ഓഫ് ലിബർട്ടി അമേരിക്കയ്ക്ക് സമ്മാനിച്ചത്?

ചുവടെയുള്ള ഏതു രാജ്യത്താണ് ആസ്ട്രലോയ്ഡ്സ് പൊതുവെ കാണപ്പെടുന്നത് ?

ഫ്രഞ്ച് വിപ്ലവത്തിന്റെ ഓർമക്കായി ടിപ്പു സുൽത്താൻ എവിടെയാണ് "സ്വാതന്ത്ര്യത്തിന്റെ മരം" നട്ടത് ?