Question:

കമ്പ്യൂട്ടറിൻറെ പിതാവ് എന്നറിയപ്പെടുന്നത്?

Aചാൾസ് ബാബേജ്

Bഡെസീസ് റിച്ചി

Cടീം ബെർണേഴ്‌സിലി

Dജെയിംസ്

Answer:

A. ചാൾസ് ബാബേജ്

Explanation:

ഇംഗ്ലീഷുകാരനായ ചാൾസ് ബാബേജ് ആദ്യം രൂപകൽപ്പന ചെയ്തത് കണക്കുകൂട്ടാൻ വേണ്ടിയുള്ള ഡിഫറൻസ് എൻജിൻ ആയിരുന്നു. ചാൾസ് ബാബേജ് രൂപകൽപന ചെയ്ത് അനലിറ്റിക്കൽ എൻജിനാണ് ലോകത്തിലെ ആദ്യ കമ്പ്യൂട്ടർ


Related Questions:

ചൈനീസ് സ്ഥാപനമായ സിനോജെ ബയോടെക്‌നോളജി ക്ലോണിങ്ങിലൂടെ സൃഷ്ട്ടിച്ച വംശനാശം നേരിടുന്ന ആർട്ടിക് ചെന്നായയുടെ പേരെന്താണ് ?

ഏത് കമ്പനിയുടെ ഓൺലൈൻ മ്യൂസിക് സ്റ്റോർ സജ്ജീകരണമാണ് ' കണക്റ്റ് ' ?

മൈക്രോ-ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ പൂര്‍ണമായി ഏറ്റെടുത്ത കോടീശ്വരൻ?

അയിരിൽ അടങ്ങിയിരിക്കുന്ന മാലിന്യങ്ങളെ അറിയപ്പെടുന്ന പേര് എന്ത്?

എഡ്വേർഡ് സ്‌നോഡൻ പുറത്തുവിട്ട യു എസ് സൈബർ ചാരവൃത്തി ഏതു പേരിൽ അറിയപ്പെടുന്നു?