'ഹരിത വിപ്ലവത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത് ?Aവർഗ്ഗീസ് കുര്യൻBആൽഫ്രഡ് നോബേൽCനോർമൻ ബോർലാഗ്Dപീറ്റർ ബെയർAnswer: C. നോർമൻ ബോർലാഗ്Read Explanation: ഹരിത വിപ്ലവത്തിന്റെ പിതാവ് നോർമൻ ബോർ ലോഗ്. ഹരിത വിപ്ലവം ആരംഭിച്ചത്: മെക്സിക്കോ (1944 ) സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ കൃഷി ശാസ്ത്രജ്ഞൻ :നോർമൻ ബോർലോഗ് ബോർലോഗ് അവാർഡ് കാർഷികരംഗം മേഖലയിൽ നൽകുന്നു Open explanation in App