Question:

ഇന്ത്യൻ വാർത്താവിനിമയ വിപ്ലവത്തിൻറെ പിതാവ് എന്നറിയപ്പെടുന്നതാര്?

Aഎൻ ആർ നാരായണ മൂർത്തി

Bസാം പിത്രോഡ

Cസാബിർ ഭാട്ടിയ

Dഅസിം പ്രേംജി

Answer:

B. സാം പിത്രോഡ

Explanation:

ഭാരതത്തിലെ ഒരു വ്യവസായ സം‌രംഭകനും ഉപജ്ഞാതാവും നയരൂപവത്കരണ വിദഗ്ദ്ധനുമാണ്‌ സാം പിത്രോഡ എന്ന സത്യനാരായൺ ഗംഗാറാം പിത്രോഡ.


Related Questions:

ISRO യുടെ പൂർവികൻ?

ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത കോവിഡ്-19 വാക്‌സിൻ ഏതാണ്?

1. കോ വാക്സിൻ 

2. കോവി ഷീൽഡ്

3. ഫൈസർ 

4. സ്പുട്നിക് 

ബിബിസി മാതൃകയിൽ ദൂരദർശൻ ആരംഭിക്കുന്ന പുതിയ ചാനൽ ?

എൽപിജിയുടെ മണം അനുഭവപ്പെട്ടാൽ ചുരുങ്ങിയത് എത്ര ശതമാനം എൽപിജി വായുവിൽ ഉണ്ടെന്നാണ് അർത്ഥം?

Birdman of India?