Question:

"ഇന്ത്യൻ നവോത്ഥാനത്തിൻറെ പിതാവ്" എന്നറിയപ്പെടുന്നതാര് ?

Aസ്വാമി ദയാനന്ദ സരസ്വതി

Bരാജാറാം മോഹൻ റോയ്

Cസ്വാമി വിവേകാനന്ദൻ

Dജ്യോതിറാവു ഫുലെ

Answer:

B. രാജാറാം മോഹൻ റോയ്

Explanation:

  • ഇന്ത്യയിലെ ആദ്യകാല സാമൂഹ്യപരിഷ്കർത്താവും നവോത്ഥാന നായകനുമായിരുന്നു രാജാ റാം മോഹൻ റോയ്.
  • ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൻറെ നേതാവ് എന്ന നിലയിലും പ്രസിദ്ധി നേടിയിരുന്നു.
  • ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ് എന്ന് ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നു.

Related Questions:

ബോംബെയിൽ ശാരദ സദൻ സ്ഥാപിച്ചതാര് ?

പഴശ്ശി കലാപം അടിച്ചമർത്താൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥൻ ആരാണ് ?

രാമകൃഷ്ണ മിഷന് രൂപം നൽകിയ സാമൂഹ്യ പരിഷ്‌കർത്താവ് ആര് ?

സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനി ആരംഭിച്ചതാര് ?

സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനി ആരംഭിച്ച വർഷം ഏത് ?