Question:
കേരളനവോത്ഥാനത്തിൻ്റെ പിതാവായി അറിയപ്പെടുന്നത്?
Aഅയ്യൻകാളി
Bചട്ടമ്പിസ്വാമികൾ
Cശ്രീനാരായണഗുരു
Dകെ. കേളപ്പൻ
Answer:
C. ശ്രീനാരായണഗുരു
Explanation:
- വിദ്യകൊണ്ട് പ്രബുദ്ധരാകാനും സംഘടനകൊണ്ട് ശക്തരാകാനും ആഹ്വാനംചെയ്ത ഗുരു 1903ൽ ശ്രീനാരായണ ധർമപരിപാലന യോഗം സ്ഥാപിച്ചു.1913ൽ ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ചു.
ഗുരുവചനങ്ങൾ
- മതമേതായാലും മനുഷ്യൻ നന്നായാൽ
- മതിഅവനവനാത്മസുഖത്തിനാചരിക്കുന്നവഅപരന്നു സുഖത്തിനായ് വരേണം
- മദ്യം വിഷമാണ്അത് ഉണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്
- ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യന്