Question:
കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?
Aകെ.എം.പണിക്കർ
Bകെ.എൻ.പണിക്കർ
Cപി.എൻ.പണിക്കർ
Dകെ.പി.പണിക്കർ
Answer:
C. പി.എൻ.പണിക്കർ
Explanation:
കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കംകുറിച്ച വ്യക്തിയാണ് പുതുവയിൽ നാരായണപ്പണിക്കർ എന്ന പി.എൻ.പണിക്കർ. അദ്ദേഹത്തിന്റെ ചരമദിനമായ ജൂൺ 19 വായനദിനമായി ആചരിച്ച് കേരളം അദ്ദേഹത്തെ ആദരിക്കുന്നു.