Question:

1857 ലെ കലാപത്തിൻ്റെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത് ആരാണ് ?

Aജയ്ദയാൽ

Bറാവു തുലാറാം

Cകൺവർ സിംഗ്

Dമണിറാം ദത്ത

Answer:

C. കൺവർ സിംഗ്


Related Questions:

1857 ലെ വിപ്ലവ സമയത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ?

ഒന്നാം സ്വതന്ത്ര സമരം ആരയിൽ അടിച്ചമർത്തിയത് ആരാണ് ?

1857 ലെ വിപ്ലവവുമായി ബന്ധപ്പെട്ട ' റിലീഫ് ഓഫ് ലക്നൗ ' എന്ന ചിത്രം വരച്ചത് ആരാണ് ?

1857ലെ വിപ്ലവ സമയത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ?

1857 ലെ വിപ്ലവത്തിന്റെ ഫലമായി ബഹദൂർ ഷാ രണ്ടാമനെ നാടുകടത്തിയത് എവിടേക്ക് ?