Question:

രക്ത ബാങ്കുകളുടെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആരാണ് ?

Aകാൽ ലിന്നേയസ്

Bചാൾസ് റിച്ചാർഡ് ഡ്രൂ

Cകാൽ ലാൻഡ്സ്റ്റൈനെർ

Dജോൺ ഫെൻ

Answer:

B. ചാൾസ് റിച്ചാർഡ് ഡ്രൂ


Related Questions:

മനുഷ്യ ശരീരത്തിലെ 'പ്രതിരോധ ഭടന്മാർ' എന്നറിയപ്പെടുന്നത്?

മനുഷ്യ രക്തത്തിലെ ഹീമോഗ്ലോബിനുമായി യോജിക്കാത്ത പ്രസ്താവന ഏത് ?

ആന്റിജൻ ഇല്ലാത്ത രക്ത ഗ്രൂപ്പ് ?

ഹീമോഗ്ലോബിൻ അടങ്ങിയിരിക്കുന്നത്

രക്തത്തിന് ചുവപ്പ് നിറം നൽകുന്ന വർണ വസ്തു -