App Logo

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറിലെ ഝാൻസി റാണി എന്നറിയപ്പെടുന്നത് ?

Aഎ.വി.കുട്ടിമാളു അമ്മ

Bഅക്കാമ്മ ചെറിയാൻ

Cആര്യ പള്ളം

Dപാർവതി നെൻമേനിമംഗലം

Answer:

B. അക്കാമ്മ ചെറിയാൻ

Read Explanation:

തിരുവിതാംകൂറിന്റെ ഝാൻസി റാണി എന്നറിയപ്പെട്ടിരുന്ന, സ്വാതന്ത്ര്യ സമരചരിത്രത്തിൽ കേരളത്തിന്റെ സംഭാവനയായ ധീര വനിത. 1939-ല്‍ അധ്യാപകവൃത്തി ഉപേക്ഷിച്ച് രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. തിരുവിതാംകൂര്‍ മഹാരാജാവിന്റെ ഒരു ജന്മദിനത്തില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രസിഡന്റ് എന്ന നിലയില്‍ ജനങ്ങളുടെ ആവലാതി ബോധിപ്പിക്കുന്നതിനായി രാജസന്നിധിയിലേക്കു ജാഥനയിച്ച് അറസ്റ്റു വരിച്ചു. നാലു വര്‍ഷത്തോളം ജയില്‍വാസം അനുഭവിച്ചു.


Related Questions:

'1114-ന്റെ കഥ' എന്ന കൃതി ആരുടെ ജീവിതവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത് ?
വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് സവർണ്ണ ജാഥയ്ക്ക് നേതൃത്വം കൊടുത്ത സാമൂഹ്യ പരിഷ്കർത്താവ് ആര്?
അരുവിപ്പുറം പ്രതിഷ്ഠ നടന്ന വർഷം ?
Who is known as Lincoln of Kerala?
Atmavidya Sangam was founded by: