App Logo

No.1 PSC Learning App

1M+ Downloads
സോപാന സംഗീതത്തിൻ്റെ കുലപതി എന്നറിയപ്പെടുന്നത് ?

Aശ്രീനിവാസ അയ്യർ

Bഞെരളത്ത് രാമപ്പൊതുവാൾ

Cകാനായി കുഞ്ഞിരാമൻ

Dഇരയിമ്മൻ തമ്പി

Answer:

B. ഞെരളത്ത് രാമപ്പൊതുവാൾ


Related Questions:

ഏത് പദ്യത്തിലൂടെയാണ് കുമാരനാശാൻ ജാതിവ്യവസ്ഥക്കെതിരെ ശബ്‌ദമുയർത്തിയത് ?
1973 ൽ പ്രസിഡന്റിൻ്റെ സ്വർണ്ണ മെഡൽ നേടിയ നിർമാല്യം എന്ന സിനിമ സംവിധാനം ചെയ്തത് ആരാണ് ?
"അക്ബർ നാമ' രചിച്ചത് ആര് ?
"മനോരഥം" എന്ന കവിതാ സമാഹാരം എഴുതിയത് ?
' എൻ്റെ പ്രിയ കഥകൾ ' എന്ന പുസ്തകം രചിച്ചത് ആരാണ് ?