Question:

മോഹിനിയാട്ടത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത് ആരാണ് ?

Aകലാമണ്ഡലം കല്യാണിക്കുട്ടിഅമ്മ

Bകനക് റെലെ

Cവിമൽ മേനോൻ

Dശാന്ത ധനഞ്ജയൻ

Answer:

A. കലാമണ്ഡലം കല്യാണിക്കുട്ടിഅമ്മ

Explanation:

മോഹിനിയാട്ടം

  • കേരളത്തിന്റെ തനത് ലാസ്യനൃത്ത രൂപം
  • ദേവദാസി സമ്പ്രദായത്തിൽ നിന്നും ഉടലെടുത്ത് പിന്നീട് ക്ലാസിക്കൽ പദവിയിലേക്കുയർത്തപ്പെട്ട നൃത്തരൂപം
  • മോഹിനിയാട്ടത്തെക്കുറിച്ച് ആദ്യമായി പരാമർശിച്ച മലയാളകവി - കുഞ്ചൻ നമ്പ്യാർ (ഘോഷയാത്ര എന്ന തുള്ളൽ കഥയിൽ).

  • മോഹിനിയാട്ടത്തിന്റെ പുനരുജ്ജീവനത്തിന് മുഖ്യ പങ്ക് വഹിച്ച തിരുവിതാംകൂർ ഭരണാധികാരി - സ്വാതി തിരുനാൾ
  • മോഹിനിയാട്ടത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത് - കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ.
  • 'മോഹിനിയാട്ടം - ചരിത്രവും ആട്ടപ്രകാരവും' എന്ന ഗ്രന്ഥം രചിച്ചത് - കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ.
  • മോഹിനിയാട്ടത്തിലെ മുദ്രകളെക്കുറിച്ച് (24) പരാമർശിക്കുന്ന ഗ്രന്ഥം - ഹസ്തലക്ഷണദീപിക

Related Questions:

മനുഷ്യാതീതമായ കഴിവുകൾ ഉള്ള ഹനുമാനെ പോലെയുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കഥകളിയിലെ വേഷം ഏതാണ് ?

സ്വാതി തിരുന്നാൾ സംഗീത കോളേജിലെ ആദ്യ വനിത പ്രിൻസിപ്പാൾ ആരായിരുന്നു ?

' കലകളുടെ രാജാവ് ' എന്നറിയപ്പെടുന്ന കലാരൂപം ഏതാണ് ?

പി.കെ കാളൻ പുരസ്കാരം നൽകുന്നത് ആരാണ് ?

കേരളത്തിൽ തെയ്യം മ്യുസിയം നിലവിൽ വരുന്ന ജില്ല ഏതാണ് ?