താഴെ കൊടുത്തവരിൽ രാഷ്ട്രകവി എന്നറിയപ്പെടുന്നതാരെ ?Aപള്ളത്ത് രാമൻBഎം.ഗോവിന്ദ പൈCകെ.പി.കറുപ്പൻDഎൻ.വി.കൃഷ്ണ വാരിയർAnswer: B. എം.ഗോവിന്ദ പൈRead Explanation:1949ൽ മദ്രാസ് സംസ്ഥാനം നൽകിയ രാഷ്ട്രകവി പുരസ്കാരം നേടിയ ആദ്യത്തെ കന്നഡ സാഹിത്യകാരനാണ്, എം.ഗോവിന്ദ പൈ.കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്തായിരുന്നു ജനനം.Open explanation in App