Question:

ഇന്ത്യയിലെ ജാതി വിരുദ്ധ - ബ്രാഹ്മണ വിരുദ്ധ പ്രസ്ഥാനത്തിൻ്റെ യഥാർത്ഥ സ്ഥാപകൻ എന്നറിയപ്പെടുന്നത് ആര് ?

Aസ്വാമി വിവേകാനന്ദൻ

Bരാജാറാം മോഹൻ റോയ്

Cമഹാദേവ ഗോവിന്ദ റാനഡെ

Dജ്യോതി റാവു ഫുലെ

Answer:

D. ജ്യോതി റാവു ഫുലെ

Explanation:

ഗോവിന്ദറാവു ഫുലെ എന്ന പേരിലും ജ്യോതി റാവു ഫുലെ അറിയപ്പെടുന്നു


Related Questions:

“അവനിവനെന്നറിയുന്നതൊക്കെയോർത്താ- ലവനിയിലാദിമമായൊരാത്മരൂപം

അവനവനാത്മ സുഖത്തിനാചരിക്കും

ന്നവയപരന്നു സുഖത്തിനായ് വരേണം”

ശ്രീനാരായണഗുരുവിന്റെ ഈ വരികൾ ഏതു കൃതിയിലേതാണ് ?

'ആര്യമഹിളാ സഭ' സ്ഥാപിച്ചത് ആര് ?

"പ്രാർത്ഥനാ സമാജ്" രൂപികരിച്ചതാര്?

ബ്രഹ്മസമാജ സ്ഥാപകൻ ?

താഴെ കൊടുത്തവരിൽ പ്രാർത്ഥന സമാജത്തിൻ്റെ നേതാക്കൾ അല്ലാത്തവർ ?