Question:
തത്ത്വചിന്തകനായ രാഷ്ട്രപതി എന്നറിയപ്പെടുന്നതാരെ?
Aഡോ.എസ്.രാധാകൃഷ്ണൻ
Bസക്കീർ ഹുസൈൻ
Cഅബ്ദുൽ കലാം
Dസെയിൽസിംഗ്
Answer:
A. ഡോ.എസ്.രാധാകൃഷ്ണൻ
Explanation:
ഡോ : എസ് . രാധാകൃഷ്ണൻ
- രാഷ്ട്രപതിയായ കാലഘട്ടം - 1962 മെയ് 13 - 1967 മെയ് 13
- രാഷ്ട്രപതിയായ രണ്ടാമത്തെ വ്യക്തി
- എതിർസ്ഥാനാർത്തിയില്ലാതെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തി
- രാജ്യസഭയുടെ പിതാവ് എന്നറിയപ്പെടുന്നു
- ഇങ്ങനെ വിശേഷിപ്പിച്ചത് - നെഹ്റു
- 1962 മുതൽ ഇദ്ദേഹത്തിന്റെ ജന്മദിനമായ സെപ്തംബർ 5 അദ്ധ്യാപക ദിനമായി ആചരിക്കുന്നു
- കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ് നേടിയ ആദ്യ ഇന്ത്യക്കാരൻ
- ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി
- ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ രാഷ്ട്രപതി
- തത്വചിന്തകനായ രാഷ്ട്രപതി
പ്രധാന പുസ്തകങ്ങൾ
- ഹിന്ദു വ്യൂ ഓഫ് ലൈഫ്
- ഇന്ത്യൻ ഫിലോസഫി
- ആൻ ഐഡിയലിസ്റ്റ് വ്യൂ ഓഫ് ലൈഫ്
- ദി ബ്രഹ്മസൂത്ര
- ദ പ്രിൻസിപ്പൽ ഉപനിഷത്ത്