Question:

തിരുവിതാംകൂറിലെ അശക്തനും അപ്രാപ്യനുമായ ഭരണാധികാരി എന്ന് അറിയപ്പെടുന്നത് ആര് ?

Aഅവിട്ടം തിരുനാൾ ബാലരാമവർമ്മ

Bകാർത്തിക തിരുനാൾ രാമവർമ്മ

Cസ്വാതി തിരുനാൾ

Dവിശാഖം തിരുനാൾ

Answer:

A. അവിട്ടം തിരുനാൾ ബാലരാമവർമ്മ


Related Questions:

കൊളച്ചല്‍ യുദ്ധം നടന്നത്‌ ആരൊക്കെ തമ്മിലാണ്‌ ?

കൊച്ചി ഭരണം ആധുനിക രീതിയിൽ ഉടച്ചുവാർത്ത ബ്രിട്ടീഷ് റെസിഡൻറ് ആര് ?

തിരുവിതാംകൂറിലെ ഏക മുസ്ലിം ദിവാനായിരുന്ന മുഹമ്മദ്ഹബീബുള്ള ഏതു മഹാരാജാവിൻ്റെ ദിവാനായിരുന്നു ?

തിരുവിതാംകൂറിൽ അടിമകച്ചവടം നിർത്തലാക്കിയത് ആരാണ് ?

മാര്‍ത്താണ്ഡവര്‍മ്മ പണികഴിപ്പിച്ച കൃഷ്ണപുരം കൊട്ടാരം എവിടെ സ്ഥിതി ചെയ്യുന്നു?