Question:

മധ്യകാല ഇന്ത്യയിൽ രണ്ടാം അലക്‌സാണ്ടർ എന്നറിയപ്പെടുന്നത് ആരാണ് ?

Aഅലാവുദ്ധീൻ ഖിൽജി

Bഡ്രാക്കോ

Cഡമട്രിയസ്

Dഡെമോസ്തനീസ്

Answer:

A. അലാവുദ്ധീൻ ഖിൽജി


Related Questions:

' 'Hauz Khas' was constructed by :•

പ്രഥ്വിരാജ് ചൗഹാന്റെ ആസ്ഥാന കവി?

ഡൽഹി സുൽത്താനേറ്റിലെ ഏത് ഭരണാധികാരിയാണ് 'മാലിക് ഫിറോസ്' എന്നറിയപ്പെട്ടത് ?

Market Regulations introduced by :

ഏത് യുദ്ധമാണ് ഇന്ത്യയിൽ തുർക്കി ഭരണത്തിന് ആരംഭം കുറിച്ചത് ?