Question:

രണ്ടാം ജിന്ന എന്നറിയപ്പെടുന്നത് ആരാണ് ?

Aആര്യസുധർമൻ

Bപദ്മസംഭവ

Cസ്വാമി രംഗനാഥാനന്ദ

Dസ്വാമി സുദീപാനന്ദൻ

Answer:

A. ആര്യസുധർമൻ


Related Questions:

ജാതി തിന്മകൾക്കെതിരെയും സമത്വത്തിനും സാഹോദര്യത്തിനും വേണ്ടി പോരാടിയ പ്രസ്ഥാനം ഏത് ?

വേദങ്ങളിലേക്ക് മടങ്ങാൻ ആഹ്വനം ചെയ്ത സാമൂഹിക പരിഷ്‌കർത്താവ് ആര് ?

ദക്ഷിണേശ്വരത്തെ സന്യാസി എന്നറിയപ്പെടുന്നത് ?

"ഭൂദാന പ്രസ്ഥാനത്തിന്റ്റെ" ഉപജ്ഞാതാവ് ?

The founder of Sadhu Jana Paripalana yogam was: