Question:

കുട്ടനാടിന്റെ കഥാകാരന്‍ എന്നറിയപ്പെടുന്നത് ?

Aകാവാലം നാരായണപ്പണിക്കര്‍

Bതകഴി ശിവശങ്കരപ്പിള്ള

Cനിരണത്ത് മാധവപ്പണിക്കര്‍

Dഇവയൊന്നുമല്ല

Answer:

B. തകഴി ശിവശങ്കരപ്പിള്ള

Explanation:

  • ' തൃക്കോട്ടൂരിന്റെ കഥാകാരന്‍ ' എന്നറിയപ്പെടുന്നത് - യു.എ. ഖാദർ
  • ‘ വാധ്യാര്‍ കഥാകാരന്‍ ’ എന്നറിയപ്പെടുന്നത് - കാരൂര്‍ നീലകണ്‌ഠപിള്ള
  • ' കുട്ടനാടിന്റെ കഥാകാരന്‍ ' എന്നറിയപ്പെടുന്നത് - തകഴി ശിവശങ്കരപ്പിള്ള

Related Questions:

` ബംഗാൾ ´ എന്ന കവിത രചിച്ചത് ആര്?

ബുദ്ധചരിതം ആട്ടക്കഥ രചിച്ചതാര് ?

'കുറുന്തൊകെ' എന്ന കൃതി സമാഹരിച്ചത് ആര് ?

'മുയൽചെവി' എന്ന ബാലസാഹിത്യ കൃതി രചിച്ചത് ആരാണ് ?

Which of the following work won the odakkuzhal award to S Joseph ?