App Logo

No.1 PSC Learning App

1M+ Downloads
ഏകലവ്യൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര് ?

Aആർ.എസ് കുറുപ്പ്

Bകെ.എം മത്തായി

Cഎം.കെ മേനോൻ

Dകെ.എം.മാത്യു

Answer:

D. കെ.എം.മാത്യു


Related Questions:

ആഷാ മേനോൻ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നത് ?
കോവിലൻ ആരുടെ തൂലികാനാമമാണ്?
നന്ദനാര്‍ എന്ന തൂലികാ നാമത്തില്‍ അറിയപ്പെട്ടത്?
വിലാസിനി എന്നത് ആരുടെ തൂലികാനാമമാണ്?
കാക്കനാടൻ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നതാര് ?