Question:

കാക്കനാടൻ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നതാര് ?

Aപി. സച്ചിദാനധൻ

Bപി. സി കുട്ടികൃഷ്ണൻ

Cഎം. കെ മേനോൻ

Dജോർജ് വർഗീസ്

Answer:

D. ജോർജ് വർഗീസ്


Related Questions:

മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ?

'കുറുന്തൊകെ' എന്ന കൃതി സമാഹരിച്ചത് ആര് ?

എസ്.കെ.പൊറ്റക്കാട് കഥാപാത്രമായി വരുന്ന നോവൽ :

എം ടി വാസുദേവൻ നായർ രണ്ടാമൂഴം എന്ന നോവലിലെ കേന്ദ്ര കഥാപാത്രം :

രാമചരിതത്തിന്റെ കർത്താവ് ആരാണ് ?