Question:2020 ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി മെഡൽ നേടിയവരിൽ ഉൾപ്പെടാത്തത് ആര്?Aപി. വി. സിന്ധുBനീരജ് ചോപ്രCരവികുമാർ ദഹിയDമേരി കോംAnswer: D. മേരി കോംExplanation:ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യ 7 മെഡലുകൾ നേടി സ്വർണ്ണം -1, വെള്ളി - 2, വെങ്കുലം - 4 2020 ടോക്കിയോ ഒളിമ്പിക്സിൽ മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം - 48