App Logo

No.1 PSC Learning App

1M+ Downloads
രാസപരിണാമ സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാക്കളിൽ പെടാത്തത് ആര് ?

Aഎ.ഐ. ഒപാരിൻ

Bജെ.ബി.എസ്. ഹാൽ ഡേൻ

Cഅലക്സ് ജെഫ്രീ

Dഇവരൊന്നുമല്ല

Answer:

C. അലക്സ് ജെഫ്രീ


Related Questions:

ഡാർവിൻ ഗാലപ്പഗോസ് ദ്വീപിലേക്ക് സഞ്ചരിച്ച കപ്പൽ ഏതാണ് ?
രാസപരിണാമ സിദ്ധാന്തം മുന്നോട്ട് വച്ച എ ഐ ഒ പാരിൻ ഏതു രാജ്യക്കാരൻ ആണ് ?
ഡാർവിൻ പ്രകൃതി നിർദ്ധാരണ സിദ്ധാന്തം അവതരിപ്പിച്ചത് പുസ്തകം ഏത് ?
ഉൽപരിവർത്തന സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആരാണ് ?
ജീവി വർഗ്ഗങ്ങളിൽ പാരമ്പര്യ സ്വഭാവങ്ങൾ നിർണ്ണയിക്കുന്നത് :