കേരളസിംഹം എന്ന് വിശേഷിപ്പിക്കുന്നത് ആരെ ?
Read Explanation:
- പഴശ്ശി രാജയുടെ യഥാർഥ പേര് : കോട്ടയം കേരള വർമ്മ പഴശ്ശിരാജ
- പുരളി ശെമ്മൻ എന്ന പേരിൽ അറിയപ്പെട്ടിരുന്നത് : പഴശ്ശിരാജ
- “പഴശ്ശിരാജ, കൊട്യോട്ട് രാജ” എന്നിങ്ങനെ ബ്രിട്ടീഷ് രേഖകളിൽ വിശേഷിപ്പിക്കുന്നത് പഴശ്ശിരാജയെ ആണ്
- “പൈച്ചി രാജ” എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചത് : പഴശ്ശിരാജ
- “കേരള സിംഹം” എന്നറിയപ്പെടുന്നത് : പഴശ്ശിരാജ
- പഴശ്ശിരാജയെ കേരളസിംഹം എന്ന് വിശേഷിപ്പിച്ചത് : സർദാർ കെ എം പണിക്കർ
-
-