'നവോത്ഥാനത്തിന്റെ കവി' എന്ന് വിളിക്കപ്പെട്ടതാര്?Aഎഴുത്തച്ഛൻBവള്ളത്തോൾCകുമാരനാശാൻDഉള്ളൂർ എസ്. പരമേശ്വരയ്യർAnswer: C. കുമാരനാശാൻRead Explanation: ജനകീയ കവി = കുഞ്ചൻ നബ്യാർ ഋതുകളുടെ കവി = ചെറുശ്ശേരി വിപ്ലവകവി = വയലാർ ആശയ ഗംഭീരൻ = കുമാരനാശാൻ ശബ്ദസുന്ദരൻ = വള്ളത്തോൾ പണ്ഡിതനായ കവി = ഉള്ളു ഉല്ലേഖ ഗായകൻ = ഉള്ളുർ താമരത്തോണിയുടെ കവി = പി. കുഞ്ഞിരാമൻ നായർ നിളയുടെ കധാകാരൻ = എം.ടി സ്നേഹ ഗായകൻ = കുമാരനാശാൻ ശക്തിയുടെ കവി = ഇടശേരി ഗോവിന്ദൻ നായർ സരസ കവി = മൂലൂർ പത്മനാഭ പണിക്കർ Open explanation in App