തായ്‌ലാൻഡിൻ്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി ആര് ?
Aപെയ്തോങ്താൻ ഷിനവത്ര
Bസ്രോത്ത തവിസിൻ
Cയിങ്‌ലക് ഷിനവത്ര
Dചുവാൻ ലീക്പൈ
Answer:
A. പെയ്തോങ്താൻ ഷിനവത്ര
Read Explanation:
• തായ്‌ലൻഡ് പ്രധാനമന്ത്രിയാകുന്ന രണ്ടാമത്തെ വനിതയാണ് ഇവർ
• മുൻ പ്രധാനമന്ത്രി ആയിരുന്ന തക്സിൻ ഷിനാവത്രയുടെ ഇളയ മകൾ ആണ് പെയ്തോങ്താൻ ഷിനവത്ര
• നിലവിലെ തായ്‌ലൻഡ് പ്രധാനമന്ത്രി സ്രോത്ത തവിസിനെ ഭരണഘടന കോടതി വിധിയെ തുടർന്ന് പുറത്താക്കപ്പെട്ടതിനെ തുടർന്നാണ് പെയ്തോങ്താൻ ഷിനവത്രയെ നിയമിച്ചത്