Question:
ഇന്ത്യയിലെ 14 -ാം ധനകാര്യ കമ്മീഷൻ ചെയർമാൻ ആര് ?
Aവിജയ് കേൽക്കർ
Bവൈ.വി.റെഡ്ഡി
Cബിമൽ ജലാൽ
Dരഘുറാം
Answer:
B. വൈ.വി.റെഡ്ഡി
Explanation:
ഇന്ത്യയിലെ 14 -ാം ധനകാര്യ കമ്മീഷൻ ചെയർമാൻ - വൈ.വി.റെഡ്ഡി
ഇന്ത്യയിലെ 15 -ാം ധനകാര്യ കമ്മീഷൻ ചെയർമാൻ - എൻ കെ സിംഗ്
ഇന്ത്യയിലെ ഒന്നാം ധനകാര്യ കമ്മീഷൻ ചെയർമാൻ - കെ.സി നിയോഗി