Question:

ഇന്ത്യൻ സുപ്രീം കോടതിയിലെ 51-ാമത്തെ ചീഫ് ജസ്റ്റിസ് ആര് ?

Aജസ്റ്റിസ് സഞ്ജീവ് ഖന്ന

Bജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

Cജസ്റ്റിസ് ബി ആർ ഗവായ്

Dജസ്റ്റിസ് ഋഷികേശ് റോയ്

Answer:

A. ജസ്റ്റിസ് സഞ്ജീവ് ഖന്ന

Explanation:

  • ഇന്ത്യയുടെ 50-ാമത്തെ ചീഫ് ജസ്റ്റിസ് - ഡി വൈ ചന്ദ്രചൂഡ്

  • ഇന്ത്യയുടെ 49-ാമത്തെ ചീഫ് ജസ്റ്റിസ് - യു യു ലളിത്

  • ഇന്ത്യയുടെ 48-ാമത്തെ ചീഫ് ജസ്റ്റിസ് - എൻ വി രമണ

  • ഏറ്റവും കൂടുതൽ കാലം ചീഫ് ജസ്റ്റിസ് ആയിരുന്ന വ്യക്തി - വൈ വി ചന്ദ്രചൂഡ്


Related Questions:

ഇന്ത്യയുടെ ഹരിത ഹൈഡ്രജൻ ഹബ്ബായി മാറുന്ന സംസ്ഥാനം ?

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സംഘടിപ്പിച്ച 2023 വൺ വേൾഡ് ടിബി ഉച്ചകോടിയുടെ വേദി ?

അടുത്തിടെ അന്തരിച്ച സുലഭ് ഇൻറ്റർനാഷണൽ ഫൗണ്ടേഷൻ എന്ന സാമൂഹിക സംഘടനയുടെ സ്ഥാപകൻ ആര് ?

ഇന്ത്യയിലെ ആദ്യത്തെ “ഗ്രീൻ ഹൈഡ്രജൻ അധിഷ്ഠിത മൊബിലിറ്റി പ്രൊജക്ട് സ്ഥാപിച്ചത് ഏത് സംസ്ഥാനത്താണ് ?

2024 ൽ നടന്ന പ്രഥമ ബോഡോ ലാൻഡ് മഹോത്സവത്തിന് വേദിയായത് എവിടെ ?