Question:

1952 , 1956 ഒളിമ്പിക്സുകളിൽ ഡൈവിംഗ് ഇനങ്ങളിൽ 4 സ്വർണ്ണ മെഡൽ നേടിയ അമേരിക്കൻ ഇതിഹാസ താരം 2023 മാർച്ചിൽ അന്തരിച്ചു . അന്താരാഷ്ട്ര നീന്തൽ ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെട്ട ഈ വനിത ഡൈവർ ആരാണ് ?

Aസിഡ്നി ബാറ്റേഴ്സ്ബൈ

Bകാറ്റി ബോൾ

Cപാറ്റ് മക്കോർമിക്

Dബിൽ ബച്രച്

Answer:

C. പാറ്റ് മക്കോർമിക്


Related Questions:

ലോക ചെസ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം ?

അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ്റെ 2024 ലെ ഹോക്കി സ്റ്റാർ പുരസ്കാരത്തിൽ മികച്ച പുരുഷ താരമായി തിരഞ്ഞെടുത്തത് ആരെയാണ് ?

2019-ലെ ഹോപ്മാൻ കിരീടം കരസ്ഥമാക്കിയത് ആര്?

2018ലെ വിന്റർ ഒളിമ്പിക്സ് വേദിയായത്?

2019 -ലെ ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ജേതാക്കൾ?