ഇന്ത്യൻ ഭരണഘടനയുടെ ശില്പി ?Aസി. രാജഗോപാലാചാരിBജവഹർലാൽ നെഹ്റുCഡോ. ബി.ആർ. അംബേദ്കർDഡോ. സി. രാധാകൃഷ്ണൻAnswer: C. ഡോ. ബി.ആർ. അംബേദ്കർRead Explanation: ഇന്ത്യൻ ഭരണഘടനയുടെ രത്‌നം എന്നറിയപ്പെടുന്നത് -ആമുഖം ഏത് രാജ്യത്തു നിന്നാണ് ഇന്ത്യ ആമുഖം കടം എടുത്തിരിക്കുന്നത് -യു .എസ് .എ ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ ശിൽപ്പി -ജവാഹർലാൽ നെഹ്റു Open explanation in App