Question:
ഇന്ത്യൻ ഭരണഘടനയുടെ ശില്പി ആര് ?
Aഡോ.ബി.ആർ. അംബേദ്കർ
Bഗാന്ധിജി
Cഡോ. രാജേന്ദ്രപ്രസാദ്
Dജവഹർലാൽ നെഹ്റു
Answer:
A. ഡോ.ബി.ആർ. അംബേദ്കർ
Explanation:
അടിസ്ഥാനവർഗ്ഗ ജനതയുടെ നവോത്ഥാന നായകനും ഇന്ത്യൻ നിയമജ്ഞനും പണ്ഡിതനും അധഃസ്ഥിതരുടെ രാഷ്ട്രീയ നേതാവുമായിരുന്നു അംബേദ്ക്കർ.സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ നിയമമന്ത്രിയായിരുന്നു. ഇന്ത്യൻ ജാതിവ്യവസ്ഥയ്ക്ക് എതിരേ പോരാടുന്നതിനും ഹിന്ദു തൊടുകൂടായ്മയ്ക്ക് എതിരേ പോരാടുന്നതിനും തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു.