Question:

അറബ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ ദൗത്യം പൂർത്തിയാക്കിയ ബഹിരാകാശ സഞ്ചാരി ആര് ?

Aസെയ്ദ് അലി നഹ്യാൻ

Bമുഹമ്മദ് അൽ മുക്തം

Cസുൽത്താൻ അൽ നെയാദി

Dഅബ്ദുള്ള അൽ മെരി

Answer:

C. സുൽത്താൻ അൽ നെയാദി

Explanation:

• സുൽത്താൻ അൽ നെയാദി ബഹിരാകാശത്ത് താമസിച്ചത് - 184 ദിവസം


Related Questions:

തെക്കുപടിഞ്ഞാറൻ അമേരിക്കയിലും കാലിഫോർണിയലും 2023 ആഗസ്റ്റിൽ വീശീയ ഉഷ്ണമേഖല ചുഴലിക്കാറ്റ് ഏത് ?

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽ പാലം നിലവിൽ വന്ന ജില്ല ഏത് ?

ജി20 രാഷ്ട്ര കൂട്ടായ്മയുടെ വിനോദസഞ്ചാരസമ്മേള വേദി?

Who is the President of the World Bank?

' സ്‌പെയർ ' എന്ന ആത്മകഥ രചിച്ചത് ആരാണ് ?